കൗമാരപ്രായം ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറ്റവും വലിയ തിരിമറി കാലമാണ്. കുട്ടിത്തം പിന്നിട്ട് പോയി, പക്ഷേ വലിയവളായിട്ടില്ല. മനസ്സില്‍ അനവധി ചോദ്യങ്ങള്‍, ഹൃദയത്തില്‍ വല്ലാത...